¡Sorpréndeme!

മായങ്കത്തിന്റെ ഉദയത്തിന് പിന്നിലെ രഹസ്യം | Oneindia Malayalam

2019-01-05 44 Dailymotion

the man behind team india's new opening sensation mayank agarwal
ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ ജയിച്ച മൂന്നാം ടെസ്റ്റില്‍ അരങ്ങേറിയ താരം ആദ്യ ഇന്നിങ്‌സില്‍ തന്നെ ഫിഫ്റ്റിയുമായി വരവറിയിച്ചു. രണ്ടാമിന്നിങ്‌സിലും മായങ്കായിരുന്നു ടോപ്‌സ്‌കോറര്‍.സിഡ്‌നിയില്‍ ഇപ്പോള്‍ നടക്കുന്ന അവസാന ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലും മായങ്ക അര്‍ധസെഞ്ച്വറി നേടിയിരുന്നു. പ്രതിഭാശാലിയായ മായങ്കിനെ ഇന്ത്യന്‍ ക്രിക്കറ്റിനു സമ്മാനിച്ചതിന് ആരാധകര്‍ കടപ്പെട്ടിരിക്കുന്നത് ഒരാളോടാണ്.